സിസ്റ്റർ വിക്ടിമ 86

സിസ്റ്റര്‍ വിക്ടിമ കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിക്ടിമ കോടമുള്ളില്‍ എസ്.എച്ച് (86) നിര്യാതയായി. അരിക്കുഴ കോടമുള്ളില്‍ പരേതരായ കുര്യാക്കോസ് - റോസ ദമ്പതികളുടെ മകളാണ്. കെ.കെ. ജോണ്‍, കെ.കെ. പോള്‍ കോടമുള്ളില്‍, പരേതയായ സിസ്റ്റര്‍ ഡാമിയന്‍ കോടമുള്ളില്‍ എസ്.എച്ച് (കോതമംഗലം പ്രോവിന്‍സ്) എന്നിവര്‍ സഹോദരങ്ങളാണ്. മുതലക്കോടം, ആയവന, നാകപ്പുഴ, നെടിയകാട്, പൈങ്കുളം എന്നീ സ്കൂളുകളില്‍ അധ്യാപികയായും ആയവന എസ്.എച്ച് കോണ്‍വെന്‍റില്‍ ദീര്‍ഘകാലം സ്ഥിരാംഗവുമായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. EKD Sis victima 86 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.