ചരമം: സൗദാ ബീവി (68)

തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട്മുറി വെഷ്ണേടത്ത് ഉമ്മർ കുഞ്ഞിന്‍റെ ഭാര്യ സൗദാ ബീവി (68) നിര്യാതയായി. മക്കൾ: റജീന, മുഹമ്മദ് കോയ, മുജീബ് (സൗദി), സീനത്ത്, റസീന, സജീന. മരുമക്കൾ: ജുബൈരിയത്ത്, ഫാത്തിമ, നവാസ്, അഫ്സൽ, സിയാദ് (ദുബൈ), പരേതനായ അബ്ദുൽ സലാം. ഖബറടക്കം ശനിയാഴ്ച 10ന് പള്ളിപ്പാട്ട്മുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.