കളമശ്ശേരി: സ്വാതന്ത്ര്യത്തിൻെറ 75ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ആസാദി കാ അമൃത് മഹോത്സവ് ചലച്ചിത്രോത്സവം സംഘടിപ്പിക്കും. ആഗസ്റ്റ് 22 മുതല്‍ 25 സര്‍വകലാശാലാ ലൈബ്രറി എ.വി.ആര്‍.സി ഹാളിലാണ് പരിപാടി. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. 22ന് വൈകീട്ട് നാലിന് 'ഗാന്ധി', 23ന് വൈകീട്ട് അഞ്ചിന് 'മാത്രി ഭൂമി', 24ന് വൈകീട്ട് 04.30ന് ഡോ. ബാബാസാഹേബ് അംബേദ്കര്‍, 25ന് വൈകീട്ട് അഞ്ചിന് 'മഹാത്മാഗാന്ധി: പില്‍ഗ്രിം ഓഫ് പീസ്, വൈകീട്ട് ആറിന് 'ഇഫ് ഷീ ബില്‍റ്റ് എ കണ്‍ട്രി' എന്നീ ചലച്ചിത്രങ്ങളാണ് പ്രദര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.