കൊച്ചി: ജില്ല അണ്ടർ 12 ഓപൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് ശനിയാഴ്ച സെന്‍റർ സ്ക്വയർ മാളിൽ നടക്കും. ചെസ് അസോസിയേഷൻ ടീം സാം സ്‌പോർട്‌സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. സ്പോട്ട് എൻട്രി ഉണ്ടാവില്ല. രാവിലെ 10ന് മത്സരം ആരംഭിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ രണ്ട് വിജയികൾ മാർച്ച് മൂന്നിന് കാസർകോട്ട് നടക്കുന്ന സംസ്ഥാന അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനം ചെയ്യും. ഫോൺ: 8943857644, 8075788502.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.