അമ്പലപ്പുഴ: പുന്നപ്രയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് 11 പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുന്നപ്ര ആദ്യപാഠം ജങ്ഷന് സമീപം പുതുവൽ ബൈജുവിന്‍റെ മകൻ നന്ദു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നന്ദുവിനെ കൂട്ടംചേർന്ന് മർദിച്ച കേസിൽ എട്ടുപേർക്കെതിരെയും നന്ദുവിനെ മർദിച്ചയാളുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെയുമാണ് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.