പി.സി. ജോർജിന്‍റെ കോലം കത്തിച്ചു

ആലങ്ങാട്: വർഗീയ പ്രസംഗം നടത്തിയ പി.സി. ജോർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ് അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, അർജുൻ രവി, സി.പി. ഷഫീഖ്, ജിതിൻ മേച്ചേരി, പി.വി. ദീപേഷ്, ശ്രുതികുമാർ, അഖിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം EA PVR aiyf 8 പി.സി. ജോർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.