ഇഫ്താർ സംഗമം

കൊച്ചി: തൃപ്പൂണിത്തുറ ടൗൺ ജുമാമസ്ജിദ്​ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും നടത്തി. ഇമാം ജുനൈദ് ബാഖവി അധ്യക്ഷത വഹിച്ചു. ഫാ. ഷാജി മാമ്മൂട്ടിൽ, ഫാ. റിജോ കുമരിക്കൽ, സ്വാമി ജയപ്രകാശ് ശർമ, സി.എൻ. സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എം.കെ. മുഹമ്മദ് സ്വാഗതവും അബ്ദുൽ നജീബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.