കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ നിർവഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. അഭിജിത്ത്, സർവകലാശാല യൂനിയൻ ചെയർപേഴ്സൻ അഹമ്മദ് കാസ്ട്രോ, കൗൺസിലർമാരായ കാർത്തിക സുനിൽ, മിത്ര മധു ബി., അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. ഒമ്പത് സെന്ററുകളിൽനിന്ന് അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവം 11, 12, 13 തീയതികളിൽ കാലടി മുഖ്യകാമ്പസിൽ നടക്കും. അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.