കൊച്ചി: പി.സി. ജോർജിന്റെ പ്രസംഗം ക്രൈസ്തവ വിശ്വാസികൾക്ക് അപമാനമെന്ന് കെ.ആർ.എൽ.സി.സി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് ക്രൈസ്തവ മതത്തിന്റെ അടിസ്ഥാനം. അതിന് വിരുദ്ധമായ പി.സി. ജോർജിന്റെ പ്രസംഗം ന്യായീകരിക്കാനാവില്ല. കേരളത്തിൽ മതവിദ്വേഷവും വർഗീയതയും വളർത്താൻ ചിലർ ആസൂത്രിതമായി നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ ക്രൈസ്തവ സംഘടനകൾ ജാഗ്രത പുലർത്തണമെന്നും ഷാജി ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.