പെരുമ്പാവൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് നാലാം തരംഗം നേരിടാനുള്ള മുന്നൊരുക്കം ഊര്‍ജിതമാക്കണമെന്ന് ജനതാദള്‍ (എസ്) ജില്ല പ്രസിഡന്‍റ് ജബ്ബാര്‍ തച്ചയില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുതല സമിതികള്‍ വിളിച്ചുചേര്‍ത്ത് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.