കളമശ്ശേരി: ജില്ല ജമാഅത്ത് കൗൺസിൽ മഹല്ല് സംഗമവും ഉലമ - ഉമറ സമ്മേളനവും 24ന് ആലുവയിൽ അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കുഴിവേലിപ്പടി ജമാഅത്ത് കോംപ്ലക്സിൽ ചേർന്ന പ്രവർത്തക സമിതിയിൽ പ്രസിഡന്റ് ടി.എ അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജുനൈദ് റഹ്മാൻ, ടി.എസ് അബൂബക്കർ, എം.എ അലി കാലടി, എൻ.വി.സി അഹമ്മദ്, എം.കെ.എ ലത്തീഫ്, തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.