കിഴക്കമ്പലം: കിഴക്കമ്പലം വൈദ്യുതി സെക്ഷനു കീഴിൽ വൈദ്യുതാപകടങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ വാഹന യാത്ര നടത്തി. സെക്ഷൻ അസി. എൻജിനീയർ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ വിൽസൻറ് സംസാരിച്ചു. വൈദ്യുതി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.