നസിറുദ്ദീൻ അനുസ്മരണം

ചെങ്ങമനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ച്​ നെടുമ്പാശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം മേഖല പ്രസിഡന്റ് സി.പി. തരിയൻ ഉദ്​ഘാടനം ചെയ്​തു. ജനറൽ സെക്രട്ടറി കെ.ബി. സജി അധ്യക്ഷത വഹിച്ചു. ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, കെ.ജെ. പോൾസൺ, ടി.വി. സൈമൺ, പി.കെ. എസ്​തോസ്, ടി.എസ്. മുരളി, വി.എ. ഖാലിദ്, കെ.ജെ. ഫ്രാൻസീസ്, ഡേവിസ് മോറേലി, പി.ജെ. ജോയി, ടി.എസ്. ബാലചന്ദ്രൻ, ഷൈജൻ പി. പോൾ എന്നിവർ സംസാരിച്ചു. EA ANKA 1 ANUSMARANAM നെടുമ്പാശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.