പി.എസ്.സി പരീക്ഷ പരിശീലനക്ലാസ്

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും യുവതയുടെയും ആഭിമുഖ്യത്തിൽ പി.എസ്.സി ഓൺലൈൻ പരീക്ഷ പരിശീലന ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ കെ.എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജില്ല എംപ്ലോയ്‌മൻെറ് ഓഫിസർ ബെന്നി മാത്യൂസ്​ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, കെ.കെ. ഖദീജ, എൻ.എസ്. അജയൻ, മനുദേവ് ശങ്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.