കമ്പ്യൂട്ടര്‍ അസിസ്‌റ്റന്‍റ്​ ഒഴിവ്  

ആലുവ: മാറമ്പള്ളി എം.ഇ.എസ് കോളജില്‍ അണ്‍എയ്​ഡഡ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ അസിസ്‌റ്റന്‍റിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഇംഗ്ലീഷ്, മലയാളം ടൈപിങ്​, ഡേറ്റ എന്‍ട്രി, പേജ് മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ് തുടങ്ങിയവയില്‍ പ്രാവീണ്യം) ഉണ്ടാകണം. യോഗ്യതയുള്ളവര്‍ 20ന് മുമ്പ്​ mesmplyvacancies@gmail.com മെയില്‍ വഴി അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.