പറവൂർ: വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്‍റെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകളായ നവോദയ, നവധാന്യം എന്നിവർ സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്‍റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി, ഭരണസമിതി അംഗം പി.എൻ. വിജയൻ എന്നിവർ സംസാരിച്ചു. EA PvR chendumalli 7 പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്‍റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.