ചെങ്ങമനാട്: നെടുമ്പാശ്ശേരി മേഖല മർക്കന്‍റയിൽ കോഓപറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ സഹകാരികൾക്കായി ഗൃഹോപകരണങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ലോൺ മേള സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.പി. തരിയൻ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് സി.വൈ. ശാബോർ, സിയാൽ ടാക്സി വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ് പി. ജെ. ജോയി, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോണി, കെ.ജെ. പോൾസൺ, കെ.കെ. ബോബി, ബിന്നി തരിയൻ, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, ആർ. സരിത, മോളി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. EA ANKA 3 MELA നെടുമ്പാശ്ശേരി മേഖല മർക്കന്‍റയിൽ കോഓപറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച വായ്പ മേള ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.