ചെറായി: എടവനക്കാട് അണിയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി. സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിന്‍ മേഖല ജനറല്‍ സെക്രട്ടറി കെ.വി. ജോയി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എ.എ മാത്തന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ. ജയപ്രസാദ്, ഡോ. അമിത ഷൈന്‍, ഡോ. രാഹുല്‍ രത്തന്‍, കെ.വി. അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.