വൈപ്പിന്‍: ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് ഫൗണ്ടേഷന്‍ ഞാറക്കലിൻെറ ആഭിമുഖ്യത്തില്‍ നടത്തിയ ജോണ്‍സണ്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനവും ഗാനസന്ധ്യയും സംഗീത സംവിധായകന്‍ സെബി നായരമ്പലം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എന്‍.എന്‍. ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ സ്വാഗതവും ജോയി നായരമ്പലം ആശംസയും അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.