ഷിഫാന നിഷാദിനെ ആദരിച്ചു

കളമശ്ശേരി: തദ്ദേശ സ്വയംഭരണ വകുപ്പ് ഫസ്റ്റ് ഗ്രേഡ് ഓവർസിയർ പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ ഷിഫാന നിഷാദിനെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആദരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ഷിഹാബ് തങ്ങൾ സൻെററി‍ൻെറ നേതൃത്വത്തിൽ ഷിഫാനയെ വീട്ടിലെത്തിയാണ് ആദരിച്ചത്. EC KALA 6 ADARAV ഷിഫാന നിഷാദിനെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.