കൊച്ചി: ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി ഗിരിധര്‍ ജി. പൈ ചുമതലയേറ്റു. സി.ജി.എസ്.ടി തിരുവനന്തപുരം കമീഷണറായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ്, ജി.എസ്.ടി, കസ്റ്റംസ് എന്നിവിടങ്ങളില്‍ വിവിധ ഫീല്‍ഡ് രൂപവത്കരണങ്ങളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ ടാക്‌സ് റിസര്‍ച് യൂനിറ്റില്‍ എട്ടു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. ഐ.ആര്‍.എസ് (സി ആൻഡ് ഐ.ടി) 1999 ബാച്ച് ഉദ്യോഗസ്ഥനാണ്. ഫോട്ടോ ekg pai ഗിരിധര്‍ ജി. പൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.