കൊച്ചി: നാഷനൽ ജനതാദളിൻെറ സ്ഥാപക ദിനാഘോഷ പരിപാടിയും ദേശീയസമിതി യോഗവും പാർട്ടി ദേശീയ പ്രസിഡന്‍റ് മൊയ്ദീൻ ഷാ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുരീന്ദ്രസിങ് സെഥി അധ്യക്ഷത വഹിക്കും. ആഗസ്റ്റ് 28ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഭാരവാഹികൾ ഉൾപ്പെടെ നിർവഹക സമിതിക്ക് രൂപംനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.