കാഞ്ഞൂർ: പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എസ്.സി കോളനിയിൽ നടപ്പാക്കിയ റബറസൈഡ് ഹെർബർട്ട് ഷട്ടിൽ കോർട്ടിൻെറ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ദേവസികുട്ടി നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെംബർ ആൻസി ജിജോ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റിൻസി സാജു, മറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബർ സിജോ ചൊവ്വരാൻ, സന്തോഷ് തുടങ്ങിവർ പങ്കെടുത്തു. ചിത്രം--കാഞ്ഞൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് എസ്.സി കോളനിയിൽ നടപ്പാക്കിയ റബറസൈഡ് ഹെർബർട്ട് ഷട്ടിൽ കോർട്ടിൻെറ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ദേവസികുട്ടി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.