കോതമംഗലം: കോട്ടപ്പടിയിൽ റേഷൻകടയിൽ കയറി സെയിൽസ്മാനെ വെട്ടിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധ യോഗം നടത്തി. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി. ബേബി അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി, സി.പി.എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി പി.എം. വർഗീസ്, ജില്ല വൈസ് പ്രസിഡന്‍റ് മാജോ മാത്യു, താലൂക്ക് സെക്രട്ടറി എം.എം. രവി, ആന്റണി പാലക്കുഴി, എം.എസ്. സോമൻ, ടി.എം. ജോർജ്, ബിജി മാത്യു, സനൽകുമാർ, പി.പി. ഗീവർഗീസ് എന്നിവർ സംസാരിച്ചു. EM KMGM 6 Ration റേഷൻ വ്യാപാരികൾ കോട്ടപ്പടിയിൽ സംഘടിപ്പിച്ച ധർണ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.