മട്ടാഞ്ചേരി: മട്ടാഞ്ചേരി അഗ്നിരക്ഷ നിലയത്തിന്റെയും സിവിൽ ഡിഫൻസിൻെറയും ആഭിമുഖ്യത്തിൽ ഐ.എം.എയുടെ സഹകരണത്തോടെ നടന്ന കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ ആദ്യ രക്തദാനം ചെയ്തു. ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.