തിരുവനന്തപുരം: 2021-'22 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. നേറ്റിവിറ്റി, ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകത ഉള്ളവർ ആഗസ്റ്റ് 20ന് വൈകീട്ട് മൂന്നിന് മുമ്പായും മറ്റ് സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകളിൽ അപാകത ഉള്ളവർ 27ന് വൈകീട്ട് അഞ്ചിന് മുമ്പായും രേഖകൾ അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.