ചരമം ചന്ദ്രാംഗദൻ

ചന്ദ്രാംഗദൻ അമ്പലപ്പുഴ: കോമന നളിനി നിവാസിൽ ചന്ദ്രാംഗദൻ (82) നിര്യാതനായി. മക്കൾ: ദിലീപ്, പ്രദീപ് (കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്), ജലജാമണി, ജിജിമോൾ. മരുമക്കൾ: ഷീല, ദീപ്തി, ഉണ്ണ‌ികൃഷ്ണൻ, മധു. സഞ്ചയനം ബുധനാഴ്ച വൈകീട്ട് മൂന്നിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.