പി.ഡി.പി പൗരസ്വാതന്ത്ര്യ പ്രതിജ്ഞ

കോതമംഗലം: 'സ്വാതന്ത്ര്യം കിട്ടിയേ തീരൂ, മഅ്ദനിയും ഭാരതീയനാണ്' മുദ്രാവാക്യത്തില്‍ പി.ഡി.പി നിയോജകമണ്ഡലം കമ്മിറ്റി കോതമംഗലത്ത് ഗാന്ധിപ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച പൗരസ്വാതന്ത്ര്യ പ്രതിജ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എം. കോയ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ലാലു ജോസ് കാച്ചപ്പിള്ളി, മണ്ഡലം സെക്രട്ടറി ഷിഹാബ് കുരുംബിനാംപാറ, ടി.എം. അലി, സുബൈര്‍ അയിരൂര്‍പ്പാടം, റോബിന്‍ കോതമംഗലം, മൈക്കിള്‍ കോട്ടപ്പടി തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 5 PDP കോതമംഗലം ഗാന്ധിപ്രതിമക്ക് മുന്നില്‍ പി.ഡി.പി സംഘടിപ്പിച്ച പൗരസ്വാതന്ത്ര്യ പ്രതിജ്ഞ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.