ആലുവ: മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. സേലം അംബേദ്കർ കോളനിയിലെ സുരേഷ് കുമാറാണ് (46) പിടിയിലായത്. പകൽ അവശത അഭിനയിച്ച് മെട്രോ സ്‌റ്റേഷൻ ഭാഗത്ത് അലഞ്ഞു തിരിയുകയായിരുന്നു പരിപാടി. ബാങ്ക് കവലയിലെ പൊന്നറ ജ്വല്ലറിയിൽ അറ്റകുറ്റപ്പണിക്ക് വെച്ചിരുന്ന ചില സാധനങ്ങളാണ് ഇയാൾ കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.