മട്ടാഞ്ചേരി: സിനിമ-സീരിയൽ-നാടക നടൻ കൊച്ചിൻ നാഗേഷ് എന്ന വി.പി. ഖാലിദ് ഇനി ഓർമ. കൊച്ചിയുടെ പ്രിയ കലാകാരൻ ഖാലിദിനെ കാണാൻ കലാ സാംസ്കാരിക രംഗത്തെ നിരവധിപേരാണ് കൽവത്തി കമ്മ്യൂണിറ്റി ഹാളിൽ എത്തിയത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവരടക്കം സിനിമ മേഖലയിലെ പ്രമുഖർ ഒരു നോക്കു കാണാൻ എത്തിയിരുന്നു. കൊച്ചിയെ കുടുകുടെ ചിരിപ്പിച്ച കലാകാരൻെറ വേർപാട് കലാലോകത്തിനും വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ചിത്രം: സിനിമാ താരം മമ്മൂട്ടി എന്ന വി.പി.ഖാലിദിന് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.