കൊച്ചി: തൊഴിലധിഷ്ഠിത കോഴ്സ് കൺസൾട്ടൻസികളെ സർക്കാർ അംഗീകരിക്കണമെന്ന് ഓൾ ഇന്ത്യ എജുക്കേഷൻ കൺസൾട്ടൻസ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ. ഇത്തരമൊരു സാഹചര്യമുണ്ടായാൽ മാത്രമേ തട്ടിപ്പുസംഘങ്ങളെ തടയാൻ കഴിയൂ. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ദേശീയ കൺവെൻഷനും വാർഷിക ജനറൽബോഡിയോഗവും ഞായറാഴ്ച രാവിലെ 10ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് മനോജ് മനയതൊടി, ജനറൽ സെക്രട്ടറി ഡോ. പി.സി. അച്ചൻകുഞ്ഞ്, ട്രഷറർ ശരീഫ് ബാബു, മുഹമ്മദ് അലി, ഷാജൻ വി. സിറിയക്, ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.