കാലടി: ബി.ജെ.പി കാലടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഓപൺ എയർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. തങ്കച്ചൻ വർഗീസ്, സലീഷ് ചെമ്മണ്ടൂർ, കെ.ടി. ഷാജി, പ്രസിഡന്‍റ് ബിന്ദു ആനന്ദ്, അജേഷ് പാറയ്ക്ക, പി.സി. ബിജു, ശശി തറനിലം, ജോബി പോൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ബി.ജെ.പി കാലടിയിൽ നടത്തിയ സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.