ലഹരിക്കെതിരെ ബോധവത്കരണം

പള്ളിക്കര: ദാറുസ്സലാം പബ്ലിക് സ്കൂളും കുന്നത്തുനാട് എക്സൈസ് വകുപ്പും സംയുക്തമായി ലഹരിക്കെതിരെ ബോധവത്​കരണ ജാഥ സംഘടിപ്പിച്ചു. കുന്നത്തുനാട് എക്സൈസ് സി.​ഐ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പള്ളിക്കര, പെരിങ്ങാല, കരിമുകൾ എന്നീ ജങ്​ഷനുകളിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ഐ. ജയലക്ഷ്മി, സ്കൂൾ ചെയർമാൻ കെ.എം. പരീത്, സെക്രട്ടറി കെ.എസ്. അലിയാർ, അമ്പലമേട് സബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, പി.ടി.എ പ്രസിഡൻറ് ഇ.എ. നവാസ് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പ​ങ്കെടുത്തു. പടം. ലഹരിക്കെതിരെ ബോധവത്​കരണ ജാഥ കുന്നത്തുനാട് എക്സൈസ് സി.ഐ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.