ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ (ഗവ./എയ്ഡഡ്) മക്കളെ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്‍റിൻെറ (കെ.എസ്.ടി.എം) നേതൃത്വത്തിൽ ആദരിക്കും. ജൂലൈ 16ന് ആലുവയിൽ അവാർഡ് വിതരണം നടക്കും. അർഹരായ വിദ്യാർഥികൾ അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ അമീർ ഫൈസൽ അറിയിച്ചു. രജിസ്ട്രേഷന് 8891661399 എന്ന നമ്പറിലോ https://bit.ly/3yfeZxt എന്ന ലിങ്കിലോ, ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.