സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഇന്ന്

മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസമായി പോത്താനിക്കാട് ഇരുമ്പായിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന അസിസ്റ്റന്‍റ്​ സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എ.കെ. ചന്ദ്രന്‍, ജില്ല സെക്രട്ടറി പി. രാജു തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.