യുവാവ്​ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

പന്തളം: പന്തളം സ്വദേശിയായ യുവാവിനെ ചേർത്തല റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തളം കുരമ്പാല കുഴിതുണ്ടിൽ താഴേതിൽ നിഖിലാണ്​ (22) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്​ വീട്ടിൽനിന്ന്​ എറണാകുളത്ത് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പോയതാണ്. വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ റെയിൽവേ സ്‌റ്റേഷനിൽനിന്ന്​ നൂറു മീറ്ററിനുള്ളിൽ ട്രാക്കിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. മാതാവ്: തുളസി. സഹോദരി: ആര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.