കൊച്ചി: ജൂൺ എട്ടുമുതൽ 15 വരെ നടക്കുന്ന വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സാ വാരാചരണത്തോടുമനുബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. 'വയറിളക്കരോഗ പ്രതിരോധവും പാനീയചികിത്സയും' വിഷയം ആസ്പദമാക്കി 1000 വാക്കുകളിൽ കവിയാത്ത രചന സഹിതം 27ന് മുമ്പ് competitionsdmohekm@gmail.com ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. വിദ്യാർഥിയുടെ പേര്, വയസ്സ്, ക്ലാസ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, സ്കൂളിന്‍റെ പേര് എന്നീ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.