റംല ബീഗം

attn pta (പടം) EKD Ramla Beegum 86 TPRA റംലാ ബീഗം കൊച്ചി: പത്തനംതിട്ട നാരങ്ങാനം കൊച്ചു പുത്തല്‍വീട്ടില്‍ പരേതനായ മുന്‍ എം.എല്‍.എ കെ.കെ. പരീത് റാവുത്തറുടെ ഭാര്യ റംലാ ബീഗം (86) എറണാകുളം വാഴക്കാലയിൽ നിര്യാതയായി. പരേതരായ മുന്‍ പൊലീസ് സൂപ്രണ്ട് പി.വി. ഉമ്മര്‍ സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളാണ്. മക്കള്‍: സലീനാബീഗം, മുഹമ്മദ് നൗഷാദ് (മസ്‌കത്ത്​), സെഗീന ബീഗം, നീനാ ബീഗം, പരേതയായ സബീനാബീഗം, രാജാ നജീബ് (ദുബൈ), സുനിതാബീഗം. മരുമക്കള്‍: ഡോ. പി.എച്ച്. ഷെരീഫ് (മാലദ്വീപ്), അബ്ദുൽ ജബ്ബാര്‍ (റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), മുഹമ്മദ് ഫൈസല്‍ (റിട്ട. പൊലീസ് സൂപ്രണ്ട്), പരേതനായ മുഹമ്മദ് നവാസ്, അഡ്വ. മുഹമ്മദ് ആരിഫ്, ഫൗസിയ നൗഷാദ്, അഡ്വ. പി.എസ്. ഷിജി. -----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.