പറവൂർ: മാല്യങ്കര എസ്.എന്‍.എം എൻജിനീയറിങ് കോളജ് മെക്കാനിക്കല്‍ എൻജിനീയറിങ് അസോസിയേഷന്‍ 'യന്ത്ര' സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ റോയ് സൈമണ്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി.എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. കെ.ആര്‍. സന്ജുന, മെക്കാനിക്കല്‍ വകുപ്പ് തലവന്‍ എന്‍.വി. ചിത്ര, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.കെ. ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ പ്രമുഖരായ റോബിന്‍ തോമസ്, കെ.എസ്. സക്കറിയ, സേവിയര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാർഥി ആര്‍. മഹേശ്വര്‍ സ്വാഗതവും എം.കെ. ആദര്‍ശ് നന്ദിയും പറഞ്ഞു. പടം EA PVR maliankara 4 മാല്യങ്കര എസ്.എന്‍.എം എൻജിനീയറിങ് കോളജ് മെക്കാനിക്കല്‍ എൻജിനീയറിങ് അസോസിയേഷന്‍ സംഘടിപ്പിച്ച 'യന്ത്ര' റോയ് സൈമണ്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.