പ്രതികരണ വേദി പിന്തുണ യു.ഡി.എഫിന്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതികരണവേദി പിന്തുണ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിന്​ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൺവീനർ പി.ഐ. നാദിർഷ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.