പറവൂർ: ഗോതുരുത്ത് മുസ്രിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വീടും പരിസരവും വൃത്തിയാക്കലും രണ്ടാം ദിവസം പൊതുസ്ഥലങ്ങൾ ശുചീകരണവും നടത്തും. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന നാളെ പറവൂർ: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന ശനിയാഴ്ച രാവിലെ എട്ട് മുതൽ 11 വരെ കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കും. പറവൂർ - വൈപ്പിൻ മേഖലയിലെ എല്ലാ സ്കൂൾ വാഹനങ്ങളും ഹാജരാക്കണമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.