ശ്രീമൂലനഗരം: . പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ് സെക്ഷൻ പരിധിയിൽ വരുന്ന ചൊവ്വര പാലസ് റോഡിലാണ് തൊണ്ടിക്കടവ് പാലം. ഇതു വഴിയുള്ള റോഡ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ കെ.പി. സുകുമാരൻ, സിമി ജിജോ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പാലം പുനർ നിർമിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തരമായി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ ആവശ്യപ്പെട്ടു. ചിത്രം-- അപകടാവസ്ഥയിലായ തൊണ്ടിക്കടവ് പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിന്‍റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.