പാചകവാതക വിലവർധനക്കെതിരെ സമരം

ആലുവ: പാചകവാതക വിലവർധനക്കെതിരെ കെ.എസ്.കെ.ടി.യു ആലുവ ഏരിയ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ആലുവ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സബ്​ കമ്മിറ്റി കൺവീനർ സുമ ഷാജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ഇ.എം. സലീം, ബീന അലി, ശ്രീലത വിനോദ് കുമാർ, റംല അലിയാർ, ഷൈല സുദർശനൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 ksktu പാചകവാതക വിലവർധനക്കെതിരെ കെ.എസ്.കെ.ടി.യു ആലുവ ഏരിയ വനിത കമ്മിറ്റി നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.