പള്ളുരുത്തി: ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും . കണ്ണമാലി ചെറിയകടവ് വലിയ വീട്ടിൽ സെബാസ്റ്റ്യന്‍റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീടിന്‍റെ മേൽക്കൂര, ഭിത്തി, വീട്ടുപകരണങ്ങൾ എന്നിവ തകർന്നു. കഴിഞ്ഞ തവണയുണ്ടായ കടൽകയറ്റത്തിൽ വെള്ളം കയറിയ വീടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.