APL - ??????? ??? ????? (23) cgr .

18 പൊതി കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

മാന്നാർ . 18 പൊതി കഞ്ചാവുമായി യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ്​ ചെയ്തു. ബുധനൂർ എണ്ണയ്ക്കാട് കൊല്ലം തറ വീട്ടിൽ സിജോതോമസ് (23 )നെതിങ്കളാഴ്ച വൈകിട്ട് തോപ്പിൽചന്ത - എണ്ണയ്ക്കാട് റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 92 ഗ്രാം കഞ്ചാവാണ്, 18 പൊതികളിലാക്കി വിൽപനക്കായി കൈവശഠ കരുതിയിരുന്നത്
Tags:    
News Summary - The youth was arrested with 18 bags of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.