വള്ളികുന്നം: കേരള ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ച വള്ളികുന്നം സ്വദേശികളായ കല്യാണിയെയും ഗോപികയെയും വനിത ദിനത്തിന്‍റെ ഭാഗമായി ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വനിതവേദി . വനിതവേദി ചെയർപേഴ്സൻ സി. അനിത, ഭാരവാഹികളായ എസ്. ലതിക, സുമാരാജൻ അമ്പിളി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കേരള ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ച കല്യാണിയെയും ഗോപികയെയും വനിത ദിനത്തിന്‍റെ ഭാഗമായി ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വനിതവേദി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.