പ്രതിഷേധിച്ചു

കായംകുളം: പ്രവാചകനിന്ദയിലൂടെ രാജ്യത്ത് വേർതിരിവുകൾ സൃഷ്ടിക്കുന്ന ഫാഷിസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കായംകുളം മുസ്​ലിം അസോസിയേഷൻ പ്രസിഡന്റ് കെ. ഹൈദർ കുട്ടിയും സെക്രട്ടറി പ്രഫ. എ. ഷാജഹാനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.