ആലപ്പുഴ ജില്ലയിൽ ​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ 20.12

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 1750 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1747 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

മൂ​ന്നു​പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 583 പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​യി. ആ​കെ 85,378 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10,058 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ശ​നി​യാ​ഴ്​​ച കോ​വി​ഡ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ 20.12 ആ​ണ്.

ജി​ല്ല​യി​ൽ 54,000 ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​യ​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ല്‍ 45,000 ഡോ​സ് കൊ​വി​ഷീ​ല്‍ഡും 9000 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ്. സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 112 വാ​ക്‌​സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ 16,000 പേ​ര്‍ക്കു​വ​രെ പ്ര​തി​ദി​നം ന​ൽ​കി​യി​രു​ന്ന വാ​ക്​​സി​െൻറ എ​ണ്ണം 1400 വ​രെ​യാ​യി കു​റ​ഞ്ഞി​രു​ന്നു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണം ശ​ക്ത​മാ​യ​തി​നാ​ൽ ശ​നി​യാ​ഴ്​​ച ചെ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്​​സി​ൻ വി​ത​ര​ണം ന​ട​ന്നി​ല്ല. ഞാ​യ​റാ​ഴ്ച​യും സ​മാ​ന​സ്ഥി​തി​തു​ട​രും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​നാ​കും.

കൂ​ടു​ത​ൽ വാ​ക്​​സി​ൻ എ​ത്തു​ന്ന​ത​നു​സ​രി​ച്ച്​ മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളു​ടെ കാ​ര്യം ആ​ലോ​ചി​ക്കും.

Tags:    
News Summary - In Alappuzha district, the test rate is 20.12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.