ആലപ്പുഴ: ജില്ലയിൽ മയക്കുമരുന്നുവേട്ട തുടരുന്നു. മാന്നാർ, നൂറനാട് എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം രണ്ടുപേർ പിടിയിലായതിന് പിന്നാലെ പട്ടണക്കാടുനിന്ന് രണ്ടുപേർ കൂടി പിടിയിലായി. ചുനക്കര കോമല്ലൂർ ചരുവയ്യത്ത് വിജിത്ത് (32), കൊച്ചി നെട്ടൂർ തെക്കേണ്യരത്ത് ജിനു (25) എന്നിവരെയാണ് മയക്കുമരുന്നുമായി ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2.700 ഗ്രാം കഞ്ചാവും നാലുഗ്രാം എം.ഡി.എം.എയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. (ചിത്രം... ftp പിടിയിലായ വിജിത്ത്(32) ജിനു(25)) APL KANCHVU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.