ചന്തിരൂർ: കെ.എൻ.എം മർക്കസുദ്ദഅ്വ അരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റമദാൻ പഠന ക്ലാസും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.എം. ബഷീർ അധ്യക്ഷതവഹിച്ചു. പഠന ക്ലാസുകൾക്ക് ഫോറോസ് കൊച്ചി, ഷിയാസ് സലഫി എന്നിവർ നേതൃത്വം നൽകി. കെ.എ. സുബൈർ സ്വാഗതവും നസീർ കായിക്കര നന്ദിയും പറഞ്ഞു. apl chandiroor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.